സാൻസിബാർ
ഫോട്ടോഗ്രാഫർമാരുടെ കളക്റ്റീവ് ആയ “World Travel in 360”, സാൻസിബാറിനെ മാപ്പ് ചെയ്യാൻ അവർ ടാൻസാനിയൻ സർക്കാരുമായി ചേർന്ന് നടത്തുന്ന സംയുക്ത സംരംഭമായ Project Zanzibar-നെ കുറിച്ച് പറയുന്നത് കാണൂ. ദ്വീപസമൂഹത്തെ മാപ്പ് ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്താനും Street View ഫോട്ടോഗ്രഫിയെ കുറിച്ച് തദ്ദേശീയരെ പഠിപ്പിക്കാനും സ്വന്തമായി പ്രോജക്റ്റ് തുടരുന്നതിന് കമ്മ്യൂണിറ്റിക്കായി സുസ്ഥിര മോഡൽ നിർമ്മിക്കാനുമാണ് ഫെഡരിക്കോ ഡെബറ്റോ, നിക്കൊളായ് ഒമൽചങ്കോ, ക്രിസ് ഡു പ്ലെസിസ് എന്നിവർ ടാൻസാനിയയിലേക്ക് യാത്ര തിരിച്ചത്.
Watch the film
Link to Youtube Video (visible only when JS is disabled)