സിംബാബ്‌വെ
Street View ഉപയോഗിച്ച് സിംബാബ്‌വെയെ മാപ്പ് ചെയ്ത അനുഭവത്തെക്കുറിച്ച് ട്വാൻഡ കേൻഹേമ പറയുന്നത് കാണൂ. തലസ്ഥാനനഗരമായ ഹരാരെ, അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രമായ വിക്‌ടോറിയ വെള്ളച്ചാട്ടം എന്നിവയുടെ Street View ഇമേജറി Google Maps-ൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വാൻഡ, ജന്മനാടായ സിംബാബ്‌വെയിലേക്ക് യാത്ര തിരിച്ചത്. സിംബാബ്‌വെയിലെ മറ്റ് പ്രധാന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്താൻ അടുത്തിടെ അദ്ദേഹം തന്റെ പ്രോജക്റ്റ് വികസിപ്പിച്ചു.
Watch the film
Link to Youtube Video (visible only when JS is disabled)