കെനിയ
കെനിയയെ മാപ്പ് ചെയ്യുന്ന ചില പ്രാദേശിക ഗൈഡുമാരെയും ഫോട്ടോഗ്രഫർമാരെയും പരിചയപ്പെടൂ. കെനിയയുടെ അസാധാരണ ഭംഗി അനുഭവിച്ചറിയാൻ ലോകത്തെ സഹായിക്കണമെന്ന ആഗ്രഹം നിറവേറ്റാനുള്ള ഏറ്റവും മികച്ച മാർഗ്ഗം എന്ന നിലയിലാണ് അവർ Street View തന്നെ തിരഞ്ഞെടുത്തത്.
Watch the film
Link to Youtube Video (visible only when JS is disabled)