ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.
"Wi-Fi ആക്സസ്സ് പോയിന്റുകളും സെൽ ടവറുകളും"
ഉദാഹരണങ്ങള്‍
ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകൾ മെച്ചപ്പെടുത്തുന്നതിന് Google-ന്റെ ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാം. Google-ന്റെ ലൊക്കേഷൻ സേവനം ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കാൻ സഹായിക്കുന്നതിന് വിളിപ്പാടരികെയുള്ള Wi-Fi ആക്സസ്സ് പോയിന്റുകളെക്കുറിച്ചും (MAC വിലാസവും സിഗ്നൽ ദൃഢതയും പോലുള്ളവ) സെൽ ടവറുകളെക്കുറിച്ചുമുള്ള വിവരം നിങ്ങളുടെ ഉപകരണം Google-ന് അയയ്ക്കുന്നു. Google ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ, നിങ്ങളുടെ ഉപകരണ ക്രമീകരണങ്ങൾ ഉപയോഗിക്കാം.