ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"നിങ്ങൾക്ക് പരിചയമുണ്ടാകാനിടയുള്ള ആളുകൾക്കൊപ്പം കാര്യങ്ങൾ പങ്കിടുന്നത് എളുപ്പമുള്ളതാക്കുന്നതിന്"

ഉദാഹരണങ്ങള്‍

ഉദാഹരണമായി, നിങ്ങൾ Gmail വഴി ആരെങ്കിലുമായി ആശയവിനിമയം നടത്തിയതിന് ശേഷം അവരെ Google ഡോക്സിലോ അല്ലെങ്കിൽ Google കലണ്ടറിലെ ഒരു ഇവന്റിലോ ചേർക്കണമെന്നുണ്ടെങ്കിൽ, നിങ്ങൾ അവരുടെ പേര് ടൈപ്പുചെയ്യാൻ ആരംഭിക്കുമ്പോൾ അവരുടെ ഇമെയിൽ വിലാസങ്ങൾ യാന്ത്രികമായി പൂർത്തിയാക്കിക്കൊണ്ട് Google അത് എളുപ്പമാക്കുന്നു. കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു