ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.
"പങ്കിടൽ"
ഉദാഹരണങ്ങള്‍
- ഉദാഹരണമായി, Google+ ഉപയോഗിച്ച് നിങ്ങൾക്ക് നിരവധി പങ്കിടൽ ഓപ്ഷനുകൾ നേടാനാകും. നിങ്ങൾക്ക് കുറിപ്പുകൾ എല്ലാവർക്കുമായോ ഒരു പരിമിത ഗ്രൂപ്പുമായോ പങ്കിടാനാവും അല്ലെങ്കിൽ നിങ്ങൾക്ക് അവ ലോക്കുചെയ്യാനാകുന്നതിലൂടെ അവ വീണ്ടും പങ്കിടാനാകില്ല അതുമല്ലെങ്കിൽ ആർക്കും പങ്കിടാനാകുന്ന തരത്തിൽ അവ ലഭ്യമാക്കാനുമാകും. കൂടുതലറിയുക.
- നിങ്ങൾ +1 ചെയ്‌ത ഒരു ഉൽപ്പന്നമോ ബ്രാൻഡോ നിങ്ങളുടെ സുഹൃത്തുക്കൾ തിരയുമ്പോൾ പരസ്യങ്ങളിലെ +1 ബട്ടണിനടുത്ത് നിങ്ങളുടെ പേരും മുഖവും അവർ കാണുന്നുണ്ടോയെന്നത് സുഹൃത്തുക്കളിൽ നിന്നുള്ള ശുപാർശ ക്രമീകരണം നിയന്ത്രിക്കുന്നു. കൂടുതലറിയുക.