ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും സംരക്ഷിക്കുക"

ഉദാഹരണങ്ങള്‍

ഉദാഹരണത്തിന്, നിങ്ങളുടെ ഇമെയിലിലേക്കുള്ള അംഗീകൃതമല്ലാത്ത ആക്‌സസ്സിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, Gmail-ലെ "അവസാന അക്കൗണ്ട് പ്രവർത്തനം" നിങ്ങളുടെ മെയിൽ ആക്‌സസ്സുചെയ്‌ത IP വിലാസങ്ങൾ, ബന്ധപ്പെട്ട ലൊക്കേഷൻ, സമയം, തീയതി എന്നിവ പോലെയുള്ള നിങ്ങളുടെ സമീപകാല പ്രവർത്തനവിവരം കാണിക്കുന്നു. നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും നിങ്ങളുടെ ഇമെയിൽ ആക്‌സസ്സുചെയ്യുകയാണെങ്കിൽ അത് കണ്ടെത്താൻ ഈ വിവരം സഹായിക്കുന്നു. കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു