ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ"

ഉദാഹരണങ്ങള്‍

  • ഉദാഹരണമായി, നിങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള ഫോട്ടോകളും കുറിപ്പുകളും അതിൽ കൂടുതൽ കാര്യങ്ങളും ഉൾപ്പെടുത്തി നിങ്ങളുടെ തിരയൽ കൂടുതൽ പ്രസക്തവും രസകരവുമാക്കാൻ ഞങ്ങൾക്കാകും. Google+ ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, നിങ്ങൾക്ക് പരിചയമുള്ളതോ പിന്തുടരുന്നതോ ആയ ആളുകളുടെ താൽപ്പര്യങ്ങൾക്കിണങ്ങിയ പരസ്യങ്ങളും പ്രൊഫൈലുകളും നിങ്ങൾ കണ്ടെത്തും ഒപ്പം നിങ്ങൾക്ക് പരിചയമുള്ളതോ പിന്തുടരുന്നതോ ആയ ആളുകൾ നിങ്ങളുടെ കുറിപ്പുകളും പ്രൊഫൈലും അവരുടെ ഫലങ്ങളിൽ കണ്ടേക്കാം. നിങ്ങളുടെ ഉള്ളടക്കം ഇൻഡക്‌സുചെയ്യുന്നതിന് Google, മറ്റ് തിരയൽ എഞ്ചിനുകൾ എന്നിവ ആവശ്യമില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ ക്രമീകരണങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റാൻ നിങ്ങൾക്കാവും. കൂടുതലറിയുക.
  • നിങ്ങൾ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌ത് ഒരു വെബ് ചരിത്രം പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, നിങ്ങളുടെ വെബ് ചരിത്രം അടിസ്ഥാനമാക്കിയുള്ള കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ നേടാനാവും. വെബ് ചരിത്രത്തിൽ നിങ്ങളുടെ തിരയലുകളും മറ്റ് വെബ്‌ പ്രവർത്തനവും ഉൾപ്പെടുന്നു. നിങ്ങൾ സൈൻ ഔട്ട് ചെയ്‌‌തിരിക്കുകയാണെങ്കിൽപ്പോലും, കമ്പ്യൂട്ടറിൽ നിന്നുള്ള തിരയൽ പ്രവർത്തനം ഉപയോഗിച്ച് തിരയൽ ഫലങ്ങൾ ഇഷ്‌ടാനുസൃതമാക്കുകയും ചെയ്യാം. കൂടുതലറിയുക.
Google ആപ്സ്
പ്രധാന മെനു