YouTube Music for Chromebook

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.0
9.03K അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
USK: 16 വയസ്സിന് മുകളിലുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Chromebook-നായി നിർദ്ദേശിക്കുന്ന YouTube Music അനുഭവം.

വിപുലമായ സംഗീത കാറ്റലോഗിലേക്ക് ആക്‌സസ്:
● 70 ദശലക്ഷത്തിലധികം ഔദ്യോഗിക ഗാനങ്ങൾ
● മറ്റെവിടെയും കണ്ടെത്താനാകാത്ത തത്സമയ പ്രകടനങ്ങളും കവറുകളും റീമിക്‌സുകളും സംഗീത ഉള്ളടക്കവും
● നിരവധി വിഭാഗങ്ങളിലും ആക്‌റ്റിവിറ്റികളിലുമായി ക്യുറേറ്റ് ചെയ്ത ആയിരക്കണക്കിന് പ്ലേലിസ്റ്റുകൾ

വ്യക്തിപരമാക്കിയ സംഗീത അനുഭവം, നിങ്ങൾക്കായി സൃഷ്ടിച്ചത്:
● നിങ്ങളുടെ പ്രിയപ്പെട്ട സംഗീത തരങ്ങൾ ഉൾപ്പെടുത്തി നിങ്ങൾക്കായി മാത്രം സൃഷ്ടിച്ച വ്യക്തിപരമാക്കിയ പ്ലേലിസ്റ്റുകളും മിക്‌സുകളും
● വർക്കൗട്ട്, വിശ്രമം, ഏകാഗ്രതാ സെഷനുകൾക്കുള്ള വ്യക്തിപരമാക്കിയ ആക്‌റ്റിവിറ്റി മിക്‌സുകൾ
● ഗാന നിർദ്ദേശങ്ങൾ ഉപയോഗിച്ച് പ്ലേലിസ്റ്റുകൾ സൃഷ്ടിക്കുകയോ സംഗീത ആരാധകർക്കൊപ്പം സഹകരിച്ച് ഏറ്റവും മികച്ച പ്ലേലിസ്റ്റ് സൃഷ്ടിക്കുകയോ ചെയ്യൂ
● നിങ്ങളുടെ എല്ലാ ലൈക്ക് ചെയ്തതും ചേർത്തതുമായ ഗാനങ്ങൾ, പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആൽബങ്ങൾ എന്നിവ കാണാൻ വ്യക്തിപരമാക്കിയ ലൈബ്രറി

പുതിയ സംഗീതം കണ്ടെത്തൂ, അടുത്തറിയൂ:
● ഡിസ്‌കവർ മിക്‌സ്, പുതിയ റിലീസ് മിക്‌സ് എന്നിവ പോലെ, നിങ്ങൾക്കായി ക്യുറേറ്റ് ചെയ്ത മിക്‌സ് പരിശോധിക്കൂ
● വിഭാഗങ്ങൾ അനുസരിച്ച് സംഗീതം കണ്ടെത്തൂ (ഹിപ്പ് ഹോപ്പ്, പോപ്പ്, കൺട്രി, ഡാൻസും ഇലക്‌ട്രോണിക്കും, ബ്ലൂസ്, ഇൻഡിയും ആൾട്ടർനേറ്റീവും, ജാസ്, കെപോപ്പ്, ലാറ്റിൻ, റോക്ക് എന്നിവയും മറ്റും)
● മാനസികാവസ്ഥ അനുസരിച്ച് സംഗീതം കണ്ടെത്തൂ (വിശ്രമം, ഫീൽ ഗുഡ്, ഊർജ്ജം പകരുന്നവ, ഉറക്കം, ഏകാഗ്രത, പ്രണയം, വർക്കൗട്ട്, യാത്ര, പാർട്ടി)
● ലോകമെമ്പാടുമുള്ള മുൻനിര ചാർട്ടുകൾ അടുത്തറിയൂ
അപ്‌ഡേറ്റ് ചെയ്ത തീയതി
2023 ഓഗ 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.2
8.94K റിവ്യൂകൾ

പുതിയതെന്താണ്

നിങ്ങൾ ഏറ്റവുമധികം കേൾക്കുന്ന ഗാനങ്ങൾ അടിസ്ഥാനമാക്കി, നിങ്ങൾ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ ഉൾപ്പെടുത്തി വ്യക്തിപരമാക്കിയ പ്ലേലിസ്റ്റായ പുതിയ ഡിസ്കവർ മിക്സിലൂടെ നിങ്ങളുടെ ദിനചര്യയിൽ മാറ്റം വരുത്തൂ. ഓരോ ബുധനാഴ്ചയും പുതിയ ഒരു കൂട്ടം ഗാനങ്ങൾ ലഭിക്കുന്നു, അതുവഴി നിങ്ങൾക്ക് എപ്പോഴും കൂടുതൽ ഗാനങ്ങൾ അടുത്തറിയാം.