നിങ്ങളുടെ ഉപകരണങ്ങൾക്കും ഇനങ്ങൾക്കും • നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ്, ഹെഡ്‌ഫോണുകൾ, മറ്റ് ആക്സസറികൾ എന്നിവ ഓഫ്‌ലൈനിലാണെങ്കിൽ പോലും അവ മാപ്പിൽ കാണാം. • നിങ്ങളുടെ നഷ്ടപ്പെട്ട ഉപകരണം സമീപത്ത് ഉണ്ടെങ്കിൽ അത് കണ്ടെത്താൻ ശബ്ദം പ്ലേ ചെയ്യാം. • ഉപകരണം നഷ്‌ടപ്പെട്ടാൽ, നിങ്ങൾക്ക് അത് വിദൂരമായി സുരക്ഷിതമാക്കാനോ അതിലെ ഡാറ്റ മായ്‌ക്കാനോ കഴിയും. ആരെങ്കിലും നിങ്ങളുടെ ഉപകരണം കണ്ടെത്തിയാൽ, ലോക്ക് സ്ക്രീനിൽ ദൃശ്യമാകുന്ന തരത്തിൽ ഇഷ്‌ടാനുസൃത സന്ദേശം ചേർക്കാനുമാകും. • മൊബൈലിലും പിന്തുണയ്ക്കുന്ന Wear OS ഉപകരണങ്ങളിലും നിങ്ങളുടെ ഉപകരണങ്ങളും ഇനങ്ങളും കണ്ടെത്താം. • Find Hub നെറ്റ്‌വർക്കിലുള്ള എല്ലാ ലൊക്കേഷൻ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. Google-ന് പോലും ഈ ലൊക്കേഷൻ ഡാറ്റ ദൃശ്യമാകില്ല.
ലൊക്കേഷൻ പങ്കിടലിന് • സുഹൃത്തുമായുള്ള കൂടിക്കാഴ്ച ഏകോപിപ്പിക്കുന്നതിനോ കുടുംബാംഗങ്ങൾ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെന്ന് സ്ഥിരീകരിക്കുന്നതിനോ തത്സമയ ലൊക്കേഷൻ പങ്കിടാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ജൂലൈ 6
ഉപകരണങ്ങൾ
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
watchവാച്ച്
laptopChromebook
tablet_androidടാബ്‌ലെറ്റ്
4.1
1.59M റിവ്യൂകൾ
5
4
3
2
1
ARAVINDAKSHAN NAIR
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2026 ജൂലൈ 16
വൈഫൈ സൗകര്യം ലഭ്യമാണ്
Nusrath A
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025 സെപ്റ്റംബർ 22
സൂപ്പർ ആപ്പ് ഉപകാരപ്പെടും ടൗൺലോഡ് ചെയ്യുക
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
naijin tr
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
റിവ്യൂ ചരിത്രം കാണിക്കുക
2025 സെപ്റ്റംബർ 9
naice
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
പുതിയതെന്താണ്
ചില Android ഉപകരണങ്ങളിൽ 'കൃത്യത കണ്ടെത്തൽ' ശരിയായി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഞങ്ങൾ പരിഹരിച്ചു.
നഷ്‌ടപ്പെട്ട ഉപകരണങ്ങളും ഇനങ്ങളും കണ്ടെത്തുന്നതിന് പുറമേ, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ബന്ധം നിലനിർത്താനും കഴിയും. സുഹൃത്തുമായി മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുന്നതിനോ കുടുംബാംഗം സുരക്ഷിതമായി വീട്ടിലെത്തിയോ എന്ന് പരിശോധിക്കുന്നതിനോ നിങ്ങളുടെ തത്സമയ ലൊക്കേഷൻ ഡാറ്റയിലേക്ക് ആക്‌സസ് അനുവദിക്കാം—ഇതെല്ലാം ഒരു ആപ്പിൽ തന്നെ ചെയ്യാം.